കെ എം അബ്രഹാമിന്റെ 12 വർഷത്തെ സ്വത്ത് സമ്പാ​​ദനം സിബിഐ പരിശോധിക്കും

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ നിലവിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറിയും സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമായിരുന്ന കെ എം എബ്രഹാമിൻ്റെ 2003 മുതൽ 2015 വരെയുള്ള സ്വത്ത് വിവരങ്ങൾ സിബിഐ പരിശോധിക്കും. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ നൽകിയ ഹർജിയിൽ നേരത്തെ സി ബി ഐ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുവാൻ കേരള ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ മാനദണ്ഡങ്ങൾ സിബിഐ നിശ്ചയിച്ചത്. അഴിമതി വിരുദ്ധ നിയമത്തിന്റെ വകുപ്പുകൾ …

കെ എം അബ്രഹാമിന്റെ 12 വർഷത്തെ സ്വത്ത് സമ്പാ​​ദനം സിബിഐ പരിശോധിക്കും Read More »