ഗുരുപവനപുരിയിൽ മമ്മൂട്ടിയോടു മോഹൻലാലിനോടും സൗഹൃദം പങ്കുവെച്ചു മോദി
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു മോദി ഇന്ന് ഗുരുവായൂരിൽ വിവാഹിതരായ മറ്റു ദമ്പതിമാരെയും മോദി ആശിർവാദിച്ചു തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ കുട്ടികളുടെ രാമായണ പാരായണത്തിൽ പങ്കെടുത്തു തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ രാമേശ്വരം ക്ഷേത്രത്തിലുംതിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും മോദി സന്ദർശനം നടത്തും അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കായി രാമേശ്വരത്ത് നിന്ന് പ്രധാനമന്ത്രി തീർത്ഥം കൊണ്ടുപോകും ഗുരുവായൂര്‍: പുഷ്പാലംകൃതമായ ശ്രീകോവിലില്‍ നെയ്വിളക്കിന്റെ പൊന്പ്രഭയില് ചൈതന്യം ചൊരിഞ്ഞ കണ്ണനെ കണ്‍കുളിര്‍ക്കേ കണ്ട്, മനം നിറഞ്ഞ് തൊഴുത് ആമോദചിത്തനായി പ്രധാനമന്ത്രി നരേന്ദ്രമോദി. 8 …
ഗുരുപവനപുരിയിൽ മമ്മൂട്ടിയോടു മോഹൻലാലിനോടും സൗഹൃദം പങ്കുവെച്ചു മോദി Read More »