ഭീതി സത്യമായി…ഇനി ആശങ്കയുടെ ദിവസങ്ങൾ. കോഴിക്കോട് നിപ …..
കൊച്ചി: ജില്ലയില്‍ പനി ബാധിച്ച് മരിച്ച രണ്ട് പേര്‍ക്കും നിപ സ്ഥിരീകരിച്ചു. മരിച്ച രണ്ട് പേരുടെയും നിപ പരിശോധനാഫലം പോസറ്റീവായി. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിപ സ്ഥിരീകരിച്ചത്. കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും. നാല് പേരുടെ കൂടി പരിശോധനാഫലം കൂടി വരാനുണ്ട്. ഇന്നലെ പനി ബാധിച്ച് മരിച്ച രോഗിയുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. മരിച്ച രണ്ട് പേരുടെയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ ഐസോലേഷന്‍ വാര്‍ഡിലാക്കും. കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കി. ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ആശുപത്രികള്‍ …
ഭീതി സത്യമായി…ഇനി ആശങ്കയുടെ ദിവസങ്ങൾ. കോഴിക്കോട് നിപ ….. Read More »