Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kozhikode

പിണറായിയെ വേദിയിലിരുത്തി സർവ്വാധിപത്യത്തിനെതിരെ എം.ടി.യുടെ അശ്വമേധം

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ഇ.എം.എസ്: പിണറായിയെ വേദിയിലിരുത്തി വിമര്‍ശിച്ച് എം.ടി തെറ്റുപറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനും ഇല്ല എന്നും എം.ടി.വിമർശിച്ചു പിണറായിക്കൊപ്പം റിയാസും വേദിയിലുണ്ടായിരുന്നു …… READ MORE കൊച്ചി: പാർട്ടി നേതാക്കളും അണികളും സാഹിത്യകാരന്മാരും മറ്റു നിവർത്തികളില്ലാതെ പിണറായി സ്തുതി തുടരുന്നു എന്ന വിമർശനം ഏറ്റുവാങ്ങുന്ന സമയം സർവ്വാധിപത്യത്തിനെതിരെയും അധികാര ധാർഷ്ട്യത്തിനെതിരെയും പിണറായി വിജയനെ വേദിയിലിരുത്തി വിമർശിക്കുവാൻ നവതി കഴിഞ്ഞ് എഴുത്തുകാരൻ എംടി വാസുദേവൻ നായർ വേണ്ടി വന്നു .നേതൃപൂജകളില്‍ ഇ.എം.എസ് വിശ്വസിച്ചിരുന്നില്ലെന്നും ഇ.എം.എസാണ് യഥാര്‍ഥ കമ്യൂണിസ്റ്റെന്നും എം.ടി …

പിണറായിയെ വേദിയിലിരുത്തി സർവ്വാധിപത്യത്തിനെതിരെ എം.ടി.യുടെ അശ്വമേധം Read More »

നാല് പേർക്ക് പുതുജീവൻ നൽകി വിഷ്ണു യാത്രയായി; കരളും വൃക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്

കോഴിക്കോട്: അകാലത്തിൽ മരണപ്പെട്ട മകനെ കുറിച്ച് ഓർക്കുമ്പോൾ കണ്ണിൽ ഈറനണിയുമെങ്കിലും ഒരിറ്റ് കണ്ണീർ പൊഴിക്കില്ല കണ്ണൂർ സ്വദേശിയായ പൂവേൻ വീട്ടിൽ ഷാജി. നാല് പേർക്ക് പുതുജീവൻ നൽകിയ ശേഷമാണ് മകൻ വിഷ്ണുവിനെ വിധി കൊണ്ടുപോയതെന്നോർക്കുമ്പോൾ അഭിമാനം മാത്രമാണ് മനസിൽ നിറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റർ മിംസിൽ മരണപ്പെട്ട പി. വിഷ്ണുവിന്റെ (22) കരളും വൃക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്. ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ചയായിരുന്നു വിഷ്ണുവിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഒക്ടോബർ അഞ്ചിന് …

നാല് പേർക്ക് പുതുജീവൻ നൽകി വിഷ്ണു യാത്രയായി; കരളും വൃക്കകളും ഹൃദയവുമാണ് ദാനം ചെയ്തത് Read More »

ഭീതി സത്യമായി…ഇനി ആശങ്കയുടെ ദിവസങ്ങൾ. കോഴിക്കോട് നിപ …..

കൊച്ചി: ജില്ലയില്‍ പനി ബാധിച്ച് മരിച്ച രണ്ട് പേര്‍ക്കും നിപ സ്ഥിരീകരിച്ചു.  മരിച്ച രണ്ട് പേരുടെയും നിപ പരിശോധനാഫലം പോസറ്റീവായി. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിപ സ്ഥിരീകരിച്ചത്. കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും. നാല് പേരുടെ കൂടി പരിശോധനാഫലം കൂടി വരാനുണ്ട്. ഇന്നലെ പനി ബാധിച്ച് മരിച്ച രോഗിയുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. മരിച്ച രണ്ട് പേരുടെയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ ഐസോലേഷന്‍ വാര്‍ഡിലാക്കും. കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കി. ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ആശുപത്രികള്‍ …

ഭീതി സത്യമായി…ഇനി ആശങ്കയുടെ ദിവസങ്ങൾ. കോഴിക്കോട് നിപ ….. Read More »

മന്ത്രി റിയാസിന്റെ  ഓഫീസ് ഹൈജാക്ക് ചെയ്യുന്നു, മുഖ്യമന്ത്രി നിസ്സഹായനെന്ന് വി.ഡി.സതീശന്‍

കൊച്ചി: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ  ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈജാക്ക് ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ  വകുപ്പ് ഭരിക്കുന്നത് റിയാസിന്റെ  നേതൃത്വത്തിലുള്ള സംഘമാണെന്ന് സതീശന്‍ ആരോപിച്ചു. ഭരണത്തില്‍ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഒരു പങ്കും ഇല്ല. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ  വകുപ്പ് ഭരിക്കുന്നത് മറ്റൊരു സംഘമാണ്. തങ്ങള്‍ നേരത്തേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിവരയിടുന്ന കാര്യമാണ് ഇപ്പോള്‍ നടക്കുന്നത്. മുന്നോക്ക സമുദായ വികസന കോര്‍പറേഷന്റെ  ചെയര്‍മാനെ മാറ്റി മറ്റൊരാളെ നിയമിച്ചത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. …

മന്ത്രി റിയാസിന്റെ  ഓഫീസ് ഹൈജാക്ക് ചെയ്യുന്നു, മുഖ്യമന്ത്രി നിസ്സഹായനെന്ന് വി.ഡി.സതീശന്‍ Read More »

ലീഗ് പോവില്ല; സിപിഎമ്മിന് തിരിച്ചടി. പാണക്കാട്ടെ യോഗത്തിൽ തീരുമാനം

സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ലീഗിൽ ശക്തമായ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എങ്കിലും നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ, എം. കെ മുനീർ, കെ.പി.എ മജീദ് എന്നിവർ സെമിനാറിൽ പങ്കെടുക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തു. സി.പി.എം പോലെ കേരളത്തിൽ മാത്രം ഭരണത്തിലുള്ള ഒരു പാർട്ടിക്ക് ദേശീയതലത്തിൽ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച വിഷയത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ പരിമിതി ഉണ്ട് എന്നും ലീഗ് വിലയിരുത്തി ലീഗ് സിപിഎം സെമിനാറിൽ പോയാൽ കേരള രാഷ്ട്രീയത്തിൽ അത് തെറ്റായ സന്ദേശങ്ങൾ നൽകുമെന്നും തീരുമാനം …

ലീഗ് പോവില്ല; സിപിഎമ്മിന് തിരിച്ചടി. പാണക്കാട്ടെ യോഗത്തിൽ തീരുമാനം Read More »

നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ?

നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ? സ്കോളിയോസിസിന്റെ സാധ്യതകൾ തള്ളിക്കളയല്ലേ! കോഴിക്കോട്: ലോക സ്കോളിയോസിസ് ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ കുട്ടികൾക്കായി സൗജന്യ സ്‌കോളിയോസിസ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 26 മുതൽ ജൂലൈ 6 വരെയാണ് രജിസ്ട്രേഷൻ ലഭ്യമാകുക. കുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നതും, നട്ടെല്ലിനെ ബാധിക്കുന്നതും ഭാവിയിൽ മറ്റനേകം രോഗങ്ങൾക്ക് കാരണമാകുന്നതുമായ സ്കോളിയോസിസ് രോഗം, ആരംഭദശയിൽ ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാവുന്നതാണ്. നട്ടെല്ലിന് വളവ്, വേദന, നീരുവീക്കം, നടുവേദന തുടങ്ങിയ ലക്ഷണങ്ങൾ …

നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ? Read More »

മാമുക്കോയ അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക്

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ മാമുക്കോയ,76, അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.05 ന് മരണം സംഭവിച്ചു എന്ന് സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു. വണ്ടൂരിൽ ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ കഴിഞ്ഞദിവസം രാത്രി കുഴഞ്ഞുവീണ മാമുക്കോയയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ കോഴിക്കോട് ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. നാളെ രാവിലെ 10 മണിക്ക് ര കണ്ണംപറമ്പ് ഖബർസ്ഥാനിൽ സംസ്കാരം. നാലു പതിറ്റാണ്ടുകാലം മലയാള സിനിമ …

മാമുക്കോയ അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് Read More »

ബഫര്‍സോണില്‍ ആശ്വാസം: നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇളവ് വരുത്തി

കൊച്ചി: ബഫര്‍സോണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി നീക്കി മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി. സുപ്രീം കോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ജൂണ്‍ മൂന്നിലെ ഉത്തരവില്‍ ഇളവു വരുത്തുന്നുവെന്ന് അറിയിച്ചത്. ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ ഇളവു …

ബഫര്‍സോണില്‍ ആശ്വാസം: നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇളവ് വരുത്തി Read More »

ഉത്തര കേരളത്തിലാദ്യത്തെ ശ്വാസകോശം മാറ്റിവെക്കല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു 

വിവിധ തലങ്ങളിലുള്ള വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രതിനിധികള്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ശ്വാസകോശം മാറ്റിവെക്കലിനുള്ള അനുമതി ലഭ്യമായത് കോഴിക്കോട്: ശ്വാസകോശരോഗ ചികിത്സാരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ശ്വാസകോശം മാറ്റിവെക്കല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ദീര്‍ഘനാളത്തെ ശ്രമഫലമായാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിന് ശ്വാസകോശം മാറ്റിവെക്കാനുള്ള അംഗീകാരം ലഭിച്ചത്. പരിചയ സമ്പന്നനായ കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജന്മാര്‍, പള്‍മണോളജിസ്റ്റുമാര്‍, അനസ്തറ്റിസ്റ്റുകള്‍, ട്രാന്‍സ്പ്ലാന്റിന് പൂര്‍ണ്ണസജ്ജമായ ഓപ്പറേഷന്‍ തിയ്യറ്റര്‍, പോസ്റ്റ് ട്രാന്‍സ്പ്ലാന്റ് ഐ സി യു തുടങ്ങിയവ …

ഉത്തര കേരളത്തിലാദ്യത്തെ ശ്വാസകോശം മാറ്റിവെക്കല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു  Read More »