കേരളത്തില്‍ കൊവിഡ് പടരുന്നു, ജാഗ്രത വേണം
കൊച്ചി: കേരളത്തില്‍ കൊവിഡ് 19 കേസുകള്‍ കൂടുന്നതായിറിപ്പോര്ട്ട്്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1,324 കേസുകളും കേരളത്തിലാണ്. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നത്. കൊവിഡ് പരിശോധന ഏറ്റവും കൂടുതല്‍ നടക്കുന്നതും കേരളത്തിലാണ്. ദിവസം 700 -1,000 കോവിഡ് പരിശോധന നടക്കുന്നുണ്ട്.സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട്
കേരളത്തില്‍ കൊവിഡ് പടരുന്നു, ജാഗ്രത വേണം Read More »



















