കുഴല്നാടന് നട്ടെല്ലുണ്ട്, മുഖ്യമന്ത്രിക്ക്ആണത്തമുണ്ടോയെന്ന് കെ.സുധാകരന്
കൊച്ചി: ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്ക് ആണത്തമുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്. ആരോപണം ഉയര്‍ന്നപ്പോള്‍ ഏതു രേഖകള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴല്നാടന് നട്ടെല്ലുണ്ടെന്ന്തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മകള്‍ വീണയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയാത്തതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കെ.സുധാകരന് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ രീതിയല്ല, മാത്യു കുഴല്‍നാടന്റേത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ഏതു നേതാക്കള്‍ക്കും വന്നു രേഖ പരിശോധിക്കാമെന്നു പറഞ്ഞ മനുഷ്യനാണ് അദ്ദേഹം. പിണറായി വിജയന്റെ മകള്‍ക്കെതിരായ ആരോപണത്തില്‍ അതേ രീതിയില്‍ …
കുഴല്നാടന് നട്ടെല്ലുണ്ട്, മുഖ്യമന്ത്രിക്ക്ആണത്തമുണ്ടോയെന്ന് കെ.സുധാകരന് Read More »