Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം : വിജയ്

കോയമ്പത്തൂർ :  കരുർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ  ടിവികെ അധ്യക്ഷൻ വിജയ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും. 

Leave a Comment

Your email address will not be published. Required fields are marked *