തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കളിമൺ പാത്രനിർമ്മാണ കോർപ്പറേഷൻ ചെയർമാൻ വിജിലൻസ് പിടിയിൽ. വില്ലടം സ്വദേശി കെ.എൻ കുട്ടമണിയാണ് തൃശ്ശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ വച്ച് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
കൈക്കൂലി വാങ്ങുന്നതിനിടെ കളിമൺ പാത്രനിർമ്മാണ കോർപ്പറേഷൻ ചെയർമാൻ വിജിലൻസ് പിടിയിൽ.
