Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മന്ത്രി കടന്നപള്ളി രാമചന്ദ്രനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ : നെഞ്ചുവേദനയെ തുടർന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. തൃശ്ശൂരിൽ ആധാരമെഴുത്ത് ജീവനക്കാരുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. രാമനിലയത്തിൽ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *