തൃശൂർ : തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറമേളത്തിന് പ്രമാണിയായി കിഴക്കൂട്ട് അനിയൻമാരാരെ തെരഞ്ഞെടുത്തു. മേളം :പെരുവനം ഗോപാലകൃഷ്ണൻ, ഇലത്താളം : ചേർപ്പ് നന്ദൻ, കൊമ്പ്: മച്ചാട് രാമചന്ദ്രൻ, കുഴൽ: കീഴൂട്ട് നന്ദൻ പഞ്ചവാദ്യം: തിമില : ചോറ്റാനിക്കര നന്ദപ്പൻ മാരാർ, മദ്ദളം : കലാമണ്ഡലം കുട്ടി നാരായണൻ ഇലത്താളം: പരയ്ക്കാട് ബാബു, കൊമ്പ്: മച്ചാട് രാമചന്ദ്രൻ, ഇടയ്ക്ക: തിരുവില്വാമല ജയൻ എന്നിവരേയും പാറമേക്കാവ് ദേവസ്വം നിശ്ചയിച്ചിരിക്കുന്നു.
തൃശൂർ പൂരം : ഇലഞ്ഞിത്തറമേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ
