Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ശക്തൻ ആകാശപാതക്ക് സമീപം പാർക്ക്‌ ചെയ്തിരുന്ന ഓട്ടോക്ക് തീപിടിച്ചു

തൃശൂർ : ശക്തൻ ആകാശപാതക്ക് സമീപം പാർക്ക്‌ ചെയ്തിരുന്ന ഓട്ടോക്ക് തീപിടിച്ചു. KL.48.T.3672 CNG ഓട്ടോക്കാണ് ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടായ തീപിടുത്തം ഉണ്ടായത് .തൃശ്ശൂർ അഗ്നിരക്ഷാ സേനയെത്തി അണച്ചു. അൻസാർ, വേണാട്ട് വീട് കേച്ചേരി, എന്ന ആളുടെ വാഹനമാണ് കത്തിയത്. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ രാജേഷ് ന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർ മാരായ സജീഷ് കെ, പ്രകാശൻ കെ, ഷാജു ഷാജി, ബിനോദ് നെൽസൺ, ഹോം ഗാർഡ് ബേബി എന്നിവർ ചേർന്നാണ് തീ പൂർണമായും അണച്ചു.

Leave a Comment

Your email address will not be published. Required fields are marked *