വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍; ജമ്മുവിലും, ശ്രീനഗറിലും ഡ്രോണ്‍ ആക്രമണം ശക്തം
വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍; ജമ്മുവിലും, ശ്രീനഗറിലും ഡ്രോണ്‍ ആക്രമണം ശക്തം ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. ജമ്മുവില്‍ ഷെല്ലാക്രമണം തുടരുന്നു. ജമ്മുവിന് പുറമേ അഖ്നൂര്‍, രജൗരി, ആര്‍എസ്പുര, ബാരാമുള്ള, പൊഖ്റാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൂന്ന് ദിവസത്തേക്കാളും ശക്തമായ ആക്രമണമാണിത്. നൂറോളം ഡ്രോണുകള്‍ ശ്രീനഗറിനെ ലക്ഷ്യമാക്കി പാഞ്ഞു. ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം കേള്‍ക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്സില്‍ കുറിച്ചു. നിലവില്‍ വിവിധ സ്ഥലങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാകിസ്താനുമായുള്ള …
വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍; ജമ്മുവിലും, ശ്രീനഗറിലും ഡ്രോണ്‍ ആക്രമണം ശക്തം Read More »