ഇനി 17 നദികളിൽ നിന്ന് മണൽ വാരാം; സർക്കാർ അനുമതി ഉടൻ
മണ്ണൽ വാരൽ അനുമതി നൽകുന്നത്ത് 9 വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം: ഒൻപത് വർഷത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും നദികളിൽ നിന്ന് മണൽവാരൽ സംസ്ഥാന റവന്യൂ വകുപ്പ് അനുമതി നൽകി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ എൽ ഡി എം) സമർപ്പിച്ച എസ്ഒപിയ്ക്ക് (സറ്റാന്റേഡ് ഓപറേഷൻ പ്രോസിജർ) റവന്യു വകുപ്പ് അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിംഗിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശിപാർശ നൽകിയത്. സാൻഡ് ഓഡിറ്റിൽ 464
ഇനി 17 നദികളിൽ നിന്ന് മണൽ വാരാം; സർക്കാർ അനുമതി ഉടൻ Read More »

