ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനും, ശ്രീനാഥും, സൗമ്യയും ചോദ്യമുനയില്‍
കൊച്ചി: കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചലച്ചിത്ര നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവരെ എക്‌സൈസ് സംഘം ചോദ്യം ചെയ്യുന്നു. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലിമ സുല്‍ത്താനയുടെ സുഹൃത്താണ് മോഡലായ സൗമ്യ. ബെംഗളൂരുവില്‍ നിന്നും രാവിലെ വിമാനം മാര്‍ഗ്ഗമാണ് ഷൈന്‍ കൊച്ചിയില്‍ എത്തിയത്. ആവശ്യപ്പെട്ടതിലും നേരത്തെയാണ് മൂവരും എക്‌സൈസ് ഓഫീസിലെത്തിയത്. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകാനായിരുന്നു മൂവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നത്. താന്‍ ബെംഗളൂരുവിലെ ഡി …
ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനും, ശ്രീനാഥും, സൗമ്യയും ചോദ്യമുനയില്‍ Read More »