കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമെന്ന് മുന്‍ മേയര്‍ എം.കെ.വര്‍ഗീസ്
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകാനില്ലെന്ന് തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാണ് തനിക്ക് ആഗ്രഹം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആലോചിക്കുന്നില്ലെന്നും എം കെ വര്‍ഗീസ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുള്ളില്‍ എം കെ വര്‍ഗീസിന്റെ പേരും ചര്‍ച്ചയായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകാന്‍ തന്നെയാണ് എന്റെ താത്പര്യം. ഇനി മത്സര രംഗത്തേക്ക് വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സാധാരണ പ്രവര്‍ത്തകനായി നിലനില്‍ക്കാനാണ് ആഗ്രഹം. ഒരു അധികാരത്തിനും താത്പര്യമില്ല. ഏത് പാര്‍ട്ടിയിലും മത്സരിക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നവരുണ്ട്. അവരുമായിട്ടൊരു
കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമെന്ന് മുന്‍ മേയര്‍ എം.കെ.വര്‍ഗീസ് Read More »


















