Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

nation

ഡോ. കെ കസ്തൂരിരംഗൻ വിടവാങ്ങി

ബെംഗ്ലൂരൂ: ഐഎസ്ആര്‍ഒ യുടെ മുൻ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ (84) അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ ആയിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഐഎസ്ആര്‍ഒ യുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായിരുന്നു. പദ്മവിഭൂഷൻ പുരസ്കാരം ലഭിച്ചിടുണ്ട്. 1940 ൽ എറണാകുളത്തായിരുന്നു ഡോ. കസ്തൂരിരംഗന്റെ ജനനം. അച്ഛനും അമ്മയും കേരളത്തിൽ എത്തി സ്തിര താമസമാക്കിയ തമിഴ്നാട് സ്വദേശികളാണ്. ഇൻസാറ്റ്, പിഎസ്എൽവി, ജിഎസ്എൽവി സാറ്റലൈറ്റുകളുടെ വികസനം ഇദ്ദേഹത്തിന്‍റെ കാലത്തായിരുന്നു. …

ഡോ. കെ കസ്തൂരിരംഗൻ വിടവാങ്ങി Read More »

ഇന്ത്യ സൈനിക നീക്കം തുടങ്ങി,ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തി

കൊച്ചി:ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് സൂറത്തില്‍നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ലക്ഷ്യം തകര്‍ക്കാന്‍ പായുന്ന യൂണിയന്‍ റേഞ്ച് മിസൈല്‍ ഉള്‍പ്പെടെയുള്ളവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കറാച്ചി തീരത്ത് പാകിസ്താന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്. കറാച്ചി തീരത്ത് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് പറഞ്ഞ പാകിസ്താന് അറബിക്കടലില്‍ മിസൈല്‍ പരീക്ഷിച്ച് കാട്ടിയാണ് നാവികസേന മറുപടി നല്‍കിയത്. ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചതാണ് എം.ആര്‍-സാം …

ഇന്ത്യ സൈനിക നീക്കം തുടങ്ങി,ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തി Read More »

തിരിച്ചടി ഭയന്ന് പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചു

കൊച്ചി:പല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് തിരിച്ചടി ഭയന്ന് പാകിസ്താന്‍ വ്യോമതിര്‍ത്തി അടച്ചിട്ടു. പാകിസ്താനെതിരെ ഇന്ത്യ കര്‍ശന നടപടികളിലേക്ക് നീങ്ങിയതിന് പിന്നാലെയാണിത്. ദേശീയ സുരക്ഷ സമിതി യോഗം ചേര്‍ന്ന് പാകിസ്താന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതിനും തീരുമാനമെടുത്തു 2019-ല്‍ പുല്‍വാമ ആക്രമണത്തിന് ശേഷവും പാകിസ്താന്‍ സമാന നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.ഇന്ത്യയില്‍ നിന്നുള്ള സൈനികനടപടി ഭയന്നാണ് പാകിസ്താന്റെ നീക്കമെന്നാണ് വിവരം. പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ ബോംബിട്ടിരുന്നു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ നയതന്ത്ര തലത്തില്‍ കടുത്ത നടപടികളിലേക്കാണ് …

തിരിച്ചടി ഭയന്ന് പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചു Read More »

പഹല്‍ഗാം ഭീകരാക്രമണം: മരണം 29 ആയി

കൊച്ചി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന. പാകിസ്ഥാനില്‍ നിന്നായിരുന്നു ആസൂത്രണം.ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയെന്ന് വിവരം. ആക്രമണത്തിന് പിന്നില്‍ ആറംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ എത്തിയത് 2 സംഘങ്ങളായി.ഭീകരര്‍ക്കായി മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു. ഭീകരരില്‍ രണ്ട്്് പേര്‍ കശ്മീരിലുള്ള പ്രാദേശിക തീവ്രവാദികളാണ്. ആറ്്് ഭീകരരരുടെ പക്കലും എ.കെ.47 റൈഫിലുണ്ടായിരുന്നു. ഭീകരര്‍ എത്തിയത്് ബൈക്കുകളിലാണ്. ഇവരുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല.പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം …

പഹല്‍ഗാം ഭീകരാക്രമണം: മരണം 29 ആയി Read More »

ADGP M R Ajithkumar in soup

Kochi: Kerala Police Chief Sheikh Darvesh Saheb on Monday recommended action against Additional Director General of Police M R Ajithkumar for giving a false statement againstADGP P Vijayan, media reports said.In his report to the Chief Minister, the DGP recommended the government to book Ajith Kumar giving false statement against P Vijayan.The Vigilance and Anti-Corruption …

ADGP M R Ajithkumar in soup Read More »

Waqf Act comes into force

Kochi: The President Droupadi Murmu signed the Waqf (Amendment) Bill, 2025, making it a law, media reports said.The bill was passed by Parliament through heated debates with the Congress led opposition resisting its clearance.The centre claims that the Act aims would reform the governance of waqf properties, enhance transparency in dealings, and ensure representation from …

Waqf Act comes into force Read More »

Massive drugs seized

Kochi: The Narcotics Control Bureau (NCB) and the Delhi Police have seized narcotics, including methamphetamine, MDMA, and cocaine, worth approximately ₹27.4 crore in Delhi, media reports said.Five individuals, including four Nigerian nationals, were arrested in connection with the case.Union Home Minister and Minister of Cooperation, Amit Shah, said “In line with the Modi government’s zero …

Massive drugs seized Read More »