പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കാണാന്‍ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍
തൃശൂര്‍: തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ആരാധനാലയങ്ങള്‍ അടക്കമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സുരക്ഷിതവും,സുഖപ്രദവുമായ യാത്രാ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍. ഭാരത് ഗൗരവ് ട്രെയിനുകള്‍ ജൂണ്‍ 17ന് കേരളത്തില്‍ നിന്ന് യാത്ര തിരിക്കും. മൈസൂര്‍, ഹംപി, ഷിര്‍ദി,നാസിക്, ഗോവ തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ജൂണ്‍ 26ന് തിരികെ എത്തുന്നു. ഭാരത് ഗൗരവ് ട്രെയിനുകളില്‍ എസി ടയര്‍, സ്ലീപ്പര്‍ ക്ലാസ് എന്നീ ഭാഗങ്ങളില്‍ 754 യാത്രക്കാരൈ ഉള്‍ക്കൊള്ളും. തൃശൂരിലും സ്റ്റോപ്പുണ്ട്്്. താമസം എ.സി …
പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കാണാന്‍ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ Read More »