മടകളില്‍ ഒരുക്കം തകൃതി, പൂരനഗരത്തില്‍ വൈകീട്ട് പുലിയിറക്കം
തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തില്‍ ഇന്ന് പുലിക്കളി മഹോത്സവം. ചെണ്ടവാദ്യത്തിനൊപ്പം അരമണി കിലുക്കി കുടവയര്‍ കുലുക്കി ചുവടുവെച്ച് പുലികള്‍ നഗരം കീഴടക്കും. ഇത്തവണ ഒമ്പത് ടീമുകളാണ് മത്സരത്തിനുള്ളത്. ശങ്കരന്‍കുളങ്ങര, ചക്കാമുക്ക്, സീതാറാം മില്‍, കുട്ടന്‍കുളങ്ങര, കാനാട്ടുകര, വിയ്യൂര്‍, ഒളരിക്കര, അയ്യന്തോള്‍, പാട്ടുരായ്ക്കല്‍ എന്നിങ്ങനെയാണ് ടീമുകള്‍. ആറ് ദേശങ്ങള്‍ എം.ജി റോഡ് വഴി വൈകീട്ട് നാലോടെ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. ഒരു ദേശം ഷൊര്‍ണൂര്‍ റോഡ് വഴിയും രണ്ട് ദേശങ്ങള്‍ വടക്കേ സ്റ്റാന്‍ഡ് വഴിയും റൗണ്ടില്‍ പ്രവേശിക്കും.വൈകീട്ട്
മടകളില്‍ ഒരുക്കം തകൃതി, പൂരനഗരത്തില്‍ വൈകീട്ട് പുലിയിറക്കം Read More »



