ചേലക്കര : ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ഇവിഎം കൗണ്ടിങ് രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 3781 വോട്ടിന് ലീഡ് ചെയ്യുന്നു.