തിരുവനന്തപുരം: തൃശൂര്‍ പൂരം സുഗമമായും സുരക്ഷിതമായും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൂരം ഭംഗിയിയായി നടത്തുന്നതിന് വിശദമായ യോഗം ചേര്‍ന്നിരുന്നു. ആചാര, അനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുത്താതെ തൃശൂര്‍ പൂരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു..
തൃശൂര്‍ പൂരം സുഗമമായി നടത്തുമെന്ന് മുഖ്യമന്ത്രി
