തൃശൂര്‍: വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ അമൃതം നുകര്‍ന്നു. തൃശൂര്‍ തിരുവുള്ളക്കാവ് ധര്‍മ്മശാസ്താ ക്ഷേത്രം, വടക്കുന്നാഥക്ഷേത്രം, പാറമേക്കാവ് ക്ഷേത്രം, കോലഴി മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം പറവൂര്‍ ദക്ഷിണമൂകാംബിക ക്ഷേത്രം,
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, മലപ്പുറം തിരൂര്തുഞ്ചന് സ്മാരകം എന്നിവടങ്ങളിലുള്‍പ്പെടെ എഴുത്തിനിരുത്തലിന് വന്‍തിരക്കായിരുന്നു. .
വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
