Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സ്വര്‍ണ വില കുതിക്കുന്നു

തൃശൂര്‍; സ്വര്‍ണവില വീണ്ടും കൂടി. പവന് 2400 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 300 രൂപയും കൂടി. പവന് 94,360 രൂപയും, ഗ്രാമിന് 11,795  രൂപയുമാണ് വില

Leave a Comment

Your email address will not be published. Required fields are marked *