Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ജൂലൈ 8ന്  സ്വകാര്യ ബസ് സമരം, 22 മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം:  വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട്്് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ജൂലൈ എട്ടിന് പണിമുടക്കും. ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകള്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *