തൃശൂർ: 4 ദിവസമായി തുടർന്ന സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ സമാപനമായി. 57 അംഗ ജില്ലാ കൗൺസിലിനെയും 50 അംഗ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ജില്ലാ സമ്മേളനം അംഗീകരിച്ച ജില്ലാ കൗൺസിൽ അംഗങ്ങൾ യോഗം ചേർന്ന് പുതിയ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്തു.
പുതിയ ജില്ലാ കൗൺസിൽ അംഗങ്ങളുടെ പേരുകൾ:
കെ കെ വത്സരാജ്, ടി ആർ രമേഷ്കുമാർ, പി ബാലചന്ദ്രൻ, വി എസ് സുനിൽകുമാർ, കെ ജി ശിവാനന്ദൻ, വി എസ് പ്രിൻസ്, ഷീല വിജയകുമാർ, ഷീന പറയങ്ങാട്ടിൽ, കെ പി സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ, ടി കെ സുധീഷ്, കെ വി വസന്തകുമാർ, ഇ എം സതീശൻ, കെ എസ് ജയ, എം ആർ സോമനാരായണൻ, പി കെ കൃഷ്ണൻ, ടി പ്രദീപ്കുമാർ, സി വി ജോഫി, സി യു പ്രിയൻ, പി ഡി റെജി, അഡ്വ.കെ ബി സുമേഷ്, പി ശ്രീകുമാർ, എം യു കബീർ, പ്രേംരാജ് ചൂണ്ടലാത്ത്, സി വി ശ്രീനിവാസൻ, വി ആർ മനോജ്, കെ കെ ജോബി, കെ എം കിഷോർകുമാർ, ടി പി രഘുനാഥ്, എൻ കെ ഉദയപ്രകാശ്, അഡ്വ.വി ആർ സുനിൽകുമാർ, എം ആർ അപ്പുക്കുട്ടൻ, എം വി ഗംഗാധരൻ, പി കെ ശേഖരൻ, അജിത വിജയൻ, പ്രസാദ് പാറേരി, സാറാമ്മ റോബ്സൺ, ടി പി സുനിൽ, കെ ടി ഷാജൻ, അഡ്വ.മുഹമ്മദ് ബഷീർ, ഗീതാ ഗോപി, സി ആർ മുരളീധരൻ, ഇ ടി ടൈസൺ മാസ്റ്റർ, അഡ്വ. എ ഡി സുദർശനൻ, പി മണി, സി സി വിപിൻചന്ദ്രൻ, പി പി സുഭാഷ്, ബിനോയ് ഷബീർ, പി കെ ജോബി, കെ കെ രാജേന്ദ്രബാബു, പി എസ് ജയൻ.
കാൻഡിഡേറ്റ് അംഗങ്ങൾ: സജ്ന പർവിൻ, ഉഷാ പരമേശ്വരൻ, പി കെ രാജേശ്വരൻ, പി എം നിക്സൺ, കനിഷ്കൻ വല്ലൂർ.