കൊച്ചി :സര്‍ക്കാര്‍ നല്‍കാനുള്ള വിവിധ കുടിശ്ശികകളുടെ കണക്ക് പുറത്തുവന്നു. 7973.50 കോടിയാണ് ജീവനക്കാര്‍ക്കുള്ള ഡി.എ കുടിശ്ശിക. പെന്‍ഷന്‍കാര്‍ക്കുള്ള ഡി.എ കുടിശ്ശിക 4722.63 കോടിയാണ്. പേ റിവിഷന്‍ കുടിശ്ശികയിനത്തില്‍ ജീവനക്കാര്‍ക്ക് 4,000 കോടി നല്‍കാനുണ്ട്. ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കുകളാണിത്