Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

തൃശൂർ: ‘ അൻപത്തിയഞ്ചാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. . മഞ്ഞുമ്മൽ ബോയ്സാണ് മികച്ച ചിത്രം. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഷംല ഹംസ തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സാoസ്കാരിക മന്ത്രി സജി ചെറിയാനാണ് കം 24-ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *