മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായി എം.സ്വരാജ് മത്സരിക്കും. പാർട്ടി ചിഹ്നത്തിൽ മത്സരിക്കും.
പാർട്ടി ഏൽപ്പിച്ചത് വലിയ ദൗത്യമെന്ന് സ്വരാജ് പറഞ്ഞു
ഉത്തരവാദിത്വം കൃത്യമായി നടപ്പിലാക്കുമെന്ന് സ്വരാജ് പറഞ്ഞു.
നിലമ്പൂരിൽ എം .സ്വരാജ് ഇടത് സ്ഥാനാർഥി
