Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മമ്മൂക്ക വീണ്ടും സെറ്റിലേക്ക്

കൊച്ചി: മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടി വീണ്ടും ഷൂട്ടിംഗിനിറങ്ങുന്നു. ബുധനാഴ്ച മുതല്‍ മമ്മൂട്ടി സിനിമാഭിനയരംഗത്ത് സജീവമാകും. ഹൈദരാബാദില്‍ പാട്രിയറ്റ് ്എന്ന സിനിമയുടെ ഷൂട്ടിംഗില്‍ മമ്മൂട്ടി എത്തും. മഹേഷ് നാരായണനാണ് സംവിധായകന്‍. രോഗബാധയെ തുടര്‍ന്ന് 7 മാസത്തോളമായി മമ്മൂട്ടി വിശ്രമത്തിലായിരുന്നു.
മോഹന്‍ലാലും, കുഞ്ചാക്കോ ബോബനും അടക്കമുള്ള വലിയൊരു താരനിര ചിത്രത്തില്‍ അഭിനയിക്കുണ്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *