തൃശൂർ : മാർ ജേക്കബ്ബ് തൂങ്കുഴിയുടെ സംസ്‌കാരം തിങ്കളാഴ്‌ച കോഴിക്കോട് നടക്കും. മൃതദേഹം നിലവിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഞായറാഴ്‌ച ഉച്ചക്ക് 12.15 ന് പുത്തൻപള്ളിയിൽ ഭൗതിക ദേഹം എത്തിക്കും. 3.30 ന് അവിടെ നിന്ന് വിലാപയാത്ര. വൈകിട്ട് 5 ന് ലൂർദ് കത്തീഡ്രലിൽ വിലാപയാത്ര എത്തി ചേരും. 7 ന് ലൂർദ് പള്ളിയിൽ ദിവ്യബലി. തിങ്കളാഴ്ച രാവിലെ 9.45 ന് ലൂർദ് പള്ളിയിൽ കബറടക്ക ശുശ്രൂഷ ആരംഭിക്കും. തുടർന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോകും. വൈകീട്ട് 3 ന് കോഴിക്കോട് ഹോം ഓഫ് ലൗ കല്ലറയിൽ കബറടക്ക ശുശ്രൂഷ. കബറക്കം വൈകീട്ട് നാലിന്.
മാർ ജേക്കബ്ബ് തൂങ്കുഴിയുടെ കബറടക്കം തിങ്കളാഴ്ച
