Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട, ഇരിങ്ങാലക്കുട സ്വദേശി സിബിന്‍ അറസ്റ്റില്‍

അങ്കമാലി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. നാല് കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഇരിങ്ങാലക്കുട സ്വദേശി സിബിന്‍ പിടിയിലായി. 4.1 കിലൊ കഞ്ചാവാണ് പിടികൂടിയത്.തായ്‌ലാന്‍ഡില്‍ നിന്ന് മലേഷ്യയിലെ കോലാലംപൂര്‍വഴിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

Leave a Comment

Your email address will not be published. Required fields are marked *