പാലക്കാട്: ബി.ജെ.പി വക്താവായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.. കെ,പി,സി,സിയുടെ വാര്‍ത്താസമ്മേളനത്തിലേക്ക് എത്തിയ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നു സ്വീകരിച്ചു.
സന്ദീപ് വാര്യരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കെ,പി,സി,സി അധ്യക്ഷന്‍ കെ,. സുധാകരന്‍ പറഞ്ഞു. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സന്ദീപിനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.പാലക്കാട്: ബി.ജെ.പി വക്താവായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.. കെ,പി,സി,സിയുടെ വാര്‍ത്താസമ്മേളനത്തിലേക്ക് എത്തിയ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നു സ്വീകരിച്ചു.സന്ദീപ് വാര്യരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കെ,പി,സി,സി അധ്യക്ഷന്‍ കെ,. സുധാകരന്‍ പറഞ്ഞു. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സന്ദീപിനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.