തൃശൂർ : തൊഴില്‍ചൂഷണത്തിനെതിരെ സ്വിഗ്ഗി, ഇന്‍സ്റ്റാമാര്‍ട്ട് ഡെലിവെറി പാര്‍ട്ടണേഴ്സ് സമരത്തിലേക്ക്. അവകാശസംരക്ഷണത്തിനായി ഈ മാസം 30 മുതല്‍ വിതരണം നിര്‍ത്തിവെച്ച് സമരം നടത്തുവാനാണ് സ്വിഗ്ഗി ഡെലിവെറി പാര്ട്ടണേഴ്സിന്റെയും, ഇന്‍സ്റ്റാമാര്‍ട്ട് ഡെലിവെറി പാര്ട്ട്ണേഴ്സിന്റെയും തീരുമാനം.