അരിക്കൊമ്പൻ ദൗത്യം വൈകും….ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി….
കൊച്ചി: ശാന്തന്‍പാറ, ചിന്നക്കനാല്‍ പ്രദേശങ്ങളില്‍ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പനെ തളയ്ക്കുന്നത്് വൈകും. അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധസമിതിയെ നിയമിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ തീരുമാനത്തിനനുസരിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ശാന്തന്‍പാറ – ചിന്നക്കനാല്‍ പഞ്ചായത്തുകള്‍, ഡീന്‍ കുര്യാക്കോസ്, ജോസ് കെ മാണി എന്നിവരെ കോടതി കേസില്‍ കക്ഷി ചേര്‍ത്തു. കോടതി നിയോഗിക്കുന്ന വിദഗ്ധ സമിതിയുടെ തീരുമാനത്തിനനുസരിച്ച് നടപടി സ്വീകരിക്കാം. മൃഗങ്ങളുടെ പെരുമാറ്റം മനസില്കാകുന്നതില്‍ …
അരിക്കൊമ്പൻ ദൗത്യം വൈകും….ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി…. Read More »