Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Idukki–D

Idukki football team selection

Kochi: Selection of Idukki district team for theKerala state sub junior championship will be held at 7.30 am in Thodupuzha, Kumli and Adimali on May 8. The selection will be held at Thodupuzha Soccer School, Government Higher Secondary School, Kumily and Viswadeepthi Public School, Adimali.Those who are born between 1/1/2011 and 31/12/2012 can take part …

Idukki football team selection Read More »

Munnar football camp begins

Kochi: Thodupuzha Soccer School (TSS) in association with Kannan Devan Hills (KDH) started a month-long camp for children at Kannan Dewan Hills ground in Munnar. Former outstanding mid fielder Saneesh Babu and other players like Arjun K M, Ajit Manoj, are guiding the players. Devikulam Sub Collector Jayakrishnan V M interacted with the budding players and …

Munnar football camp begins Read More »

അധ്യാപകന്റെ കൈവെട്ടിയ കേസ്:ഒന്നാം പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

കൊച്ചി:  അധ്യാപകന്‍ പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ബീരാൻകുട്ടി പിടിയിലായത് കണ്ണുരില്‍ നിന്നാണ്. ടി.ജെ.ജോസഫിന്റെ കൈവെട്ടി മാറ്റിയത് സവാദായിരുന്ന.  ഇയാള്‍ 13 വര്‍ഷമായി ഒളിവിലായിരുന്നു. മട്ടന്നൂരില്‍ വെച്ചാണ് എന്‍.ഐ.എ സവാദിനെ പിടികൂടിയത്. 2010 ജൂലായ് 4നായിരുന്നു മുവാറ്റുപുഴയില്‍ വെച്ച് ചോദ്യ പേപ്പറില്‍ മതനിന്ദ ആരോപിച്ച്  അധ്യാപകന്റെ കൈവെട്ടിയത്. 2011 മാര്‍ച്ച് 9 നായിരുന്നു കേരള പോലീസില്‍ നിന്ന് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. ചോദ്യപേപ്പർ വിവാദത്തിന് ശേഷം താൻ ആറു …

അധ്യാപകന്റെ കൈവെട്ടിയ കേസ്:ഒന്നാം പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍ Read More »

ഹൈക്കോടതിയുടെ അതൃപ്തി,മറിയക്കുട്ടിയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ചു

കൊച്ചി: മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ടീയപ്രേരിതമെന്ന സര്‍ക്കാര്‍അഭിഭാഷകന്റെ നിലപാടില്‍ തിരുത്തല്‍. സര്‍ക്കാരിന്റെ പരാമര്‍ശത്തെ ഹൈക്കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഹര്‍ജിക്കാരിയെ അപഹസിച്ച സര്‍ക്കാര്‍ നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞു. മറിയക്കുട്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ‘ക്രിസ്തുമസ് കാലത്തെ ആളുകളുടെ സന്തോഷത്തെ തല്ലിക്കെടുത്തരുത്. ഹര്‍ജി രാഷ്ടീയ പ്രേരിതമെന്ന സര്‍ക്കാര്‍ നിലപാട് ഹൃദയഭേദകമാണ്. ഹര്‍ജിക്കാരിക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം തരാം. ഈ പെന്‍ഷന്‍ സ്റ്റാറ്റൂട്ടറിയല്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഉത്തരവാദിത്വം തളളിക്കളയരുത്. കേന്ദ്രവും സംസ്ഥാനവും …

ഹൈക്കോടതിയുടെ അതൃപ്തി,മറിയക്കുട്ടിയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ചു Read More »

സമരമുഖത്തെ ശക്തനായ യൂത്ത് കോൺഗ്രസ് പോരാളി കെ.എസ് അരുൺ പടിയിറങ്ങി

ഇടുക്കി: കെ.എസ്. അരുൺ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. അരുൺ പ്രസിഡന്റ് സ്ഥാനം വഹിച്ച ഒരു വർഷക്കാലം നിരവധി സമരങ്ങളാണ് ജില്ലയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയത്. ഒരു വർഷം മുൻപ് മുകേഷ് മോഹൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വച്ചതോടെയാണ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിയിരുന്ന കെ.എസ്. അരുൺ ഇടുക്കി യുടെ അമരക്കാരനായത്. കാർഷിക മേഖലയുടെ പ്രശ്നങ്ങൾ അടക്കം ജനജീവിതം ദുസഹമാക്കുന്ന ഘട്ടങ്ങളിലെല്ലാം ഇദ്ദേഹം സമര മുഖത്ത് യുവാക്കളെ …

സമരമുഖത്തെ ശക്തനായ യൂത്ത് കോൺഗ്രസ് പോരാളി കെ.എസ് അരുൺ പടിയിറങ്ങി Read More »

ഉടൻ നിർത്തുമോ മൂന്നാർ മിഷൻ 2.0? ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് ഇടുക്കി സിപിഎം സെക്രട്ടറി

ഇടുക്കി: ഇന്ന് പുലർച്ചെ ഇടുക്കി ചിന്നക്കനാലിലെ ആനയിറങ്കൽ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് അഞ്ച് ഏക്കർ ഏലത്തോട്ടം കയ്യേറിയത് ഒഴിപ്പച്ചുകൊണ്ട് ആരംഭിച്ച രണ്ടാം മൂന്നാർ ദൗത്യ സംഘത്തിനെതിരെ ഇടുക്കിയിൽ സിപിഎം. ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ്. ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് കളക്ടർ അറിയിച്ചതായി വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. ദൗത്യസംഘത്തെ സ്വാഗതം ചെയ്യുന്നില്ല എന്നായിരുന്നു മുൻമന്ത്രിയും ഉടുംബൻചോല എംഎൽഎയുമായ എംഎം മണിയുടെ പ്രതികരണം. എന്നാൽ ദൗത്യം നിർത്തിവെച്ചന്ന വാർത്തകൾ ജില്ലാ കളക്ടർ ഷീബ ജോർജ് …

ഉടൻ നിർത്തുമോ മൂന്നാർ മിഷൻ 2.0? ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് ഇടുക്കി സിപിഎം സെക്രട്ടറി Read More »

ഇടുക്കിയില്‍ പുല്ല് ചെത്തുന്നതിനിടെ അച്ഛനും രണ്ട് മക്കളും  ഷോക്കേറ്റ് മരിച്ചു

ഇടുക്കി: കൊച്ചറ രാജാക്കണ്ടത്ത് അച്ഛനും രണ്ട് മക്കളും ഷോക്കേറ്റ് മരിച്ചു. . രാജാക്കണ്ടം ചെമ്പകശ്ശേരി കനകാധരന്‍ (57), മക്കളായ വിഷ്ണു (31), വിനീത് (28)  എന്നിവരാണ് മരിച്ചത്. പാടത്ത്് പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.  കനത്ത മഴയെ തുടര്‍ന്നാണ് ലൈന്‍ കമ്പി പൊട്ടി വീണത്. രണ്ട് ദിവസമായി ഇവിടെ മഴ ശക്തമായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.കനകാധരന്റെ ഉടമസ്ഥതയിലുള്ള പാടത്ത് രണ്ട് ദിവസമായി പെയ്ത് മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ മഴയ്ക്ക് …

ഇടുക്കിയില്‍ പുല്ല് ചെത്തുന്നതിനിടെ അച്ഛനും രണ്ട് മക്കളും  ഷോക്കേറ്റ് മരിച്ചു Read More »

കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ്സി.എന്‍. മോഹനന്‍

മാത്യു കുഴൽനാടൻ പങ്കാളിയായ നിയമ സ്ഥാപനം കള്ളപ്പണം ഒളിപ്പിക്കുന്നു എന്ന ആരോപണം വിഴുങ്ങി മോഹനൻ മാത്യു കുഴൽനാടന് എതിരെയാണ് ആരോപണമെന്നും സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും മോഹനന്റെ വിശദീകരണം കൊച്ചി:  മാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ മലക്കം മറിഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി.  കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ അറിയിച്ചു. കെ.എം.എന്‍.പിയുടെ നോട്ടീസിനാണ് സി.എന്‍. മോഹനന്‍ മറുപടി നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് മാത്യു കുഴല്‍നാടന്റെ ഭൂമിയുടെ കാര്യമാണ്. കെ.എം.എന്‍.പിയെ …

കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ്സി.എന്‍. മോഹനന്‍ Read More »

അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി, പ്രതി പിടിയില്‍

കൊച്ചി: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.അടിമാലിയില്‍ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ് വിജയരാജ്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് വിവരം. ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജങ്ഷനില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വിജയരാജിന്റെ കൈപ്പത്തില്‍ 80 ശതമാനം അറ്റുപോയി. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേര്‍ത്തു. വിജയരാജ് അപകടനില തരണം …

അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി, പ്രതി പിടിയില്‍ Read More »

മയക്കുവെടിയില്‍ നിന്ന് രക്ഷപ്പെട്ട് അരിക്കൊമ്പന്‍ മേഘമലയിലേക്ക് കടന്നു

ഇടുക്കി: രണ്ട് ദിവസം കമ്പം ടൗണില്‍ ഭീതി പടര്‍ത്തിയ അരിക്കൊമ്പന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വലിയ സന്നാഹവുമായി മയക്കുവെടി വെയ്ക്കാന്‍ എത്തും മുന്‍പ് ഇന്നുച്ചയോടെ കമ്പത്തെ കൂത്തനാച്ചിയാര്‍ കടന്ന് മേഘമലയില്‍ റിസര്‍വിന്റെ ഉള്‍പ്രദേശത്തേക്ക് കടന്നു. ജനവാസകേന്ദ്രത്തില്‍ നിന്ന് 5 കിലോ മീറ്റര്‍ ഉള്‍ക്കാട്ടിലേക്ക് ആന കടന്നുവെന്ന് ജി.പി.എസ് സാറ്റലൈറ്റ് കോളറില്‍ നിന്ന് വനംവകുപ്പിന് വിവരം ലഭിച്ചതോടെ മയക്കുവെടി വെയ്‌ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതായി തമിഴ്‌നാട് വനംമന്ത്രി എം.മതിവേന്തന്‍ പറഞ്ഞു. എന്നാല്‍ തിരികെ ജനവാസമേഖലയില്‍ എത്തിയാല്‍ മയക്കുവെടി വെച്ച് കുങ്കിയാനകളുടെ …

മയക്കുവെടിയില്‍ നിന്ന് രക്ഷപ്പെട്ട് അരിക്കൊമ്പന്‍ മേഘമലയിലേക്ക് കടന്നു Read More »

അഞ്ചു മയക്കുവെടികളിൽ അരിക്കൊമ്പൻ മയങ്ങി …. പൂർണ്ണമായും ദൗത്യസംഘത്തിന്റെ നിയന്ത്രണത്തിൽ

ഇടുക്കിക്ക് പുറത്തേക്ക് മാറ്റുമെന്ന് വനമന്ത്രി. എന്നാൽ സമയം വൈകിയതിനാൽ പെരിയാർ വന്യജീവി സങ്കേതത്തിൽ തന്നെ വിട്ടയക്കാൻ സാധ്യത… ഇടുക്കി: ചിന്നക്കനാല്‍ മേഖലയില്‍ ഭീതി വിതച്ച  അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യം വിജയത്തിലേക്ക്്.  അരിക്കൊമ്പനെ കണ്ടെത്തി സിമന്റ് പാലം മേഖലയിലെ ദൗത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. മയക്കുവെടിയേറ്റ ആന മയങ്ങിത്തുടങ്ങി. ബൂസ്റ്റര്‍ ഡോസിലാണ് അരിക്കൊമ്പന്‍ മയങ്ങിയത്. ഉദ്യോഗസ്ഥര്‍ അരിക്കൊമ്പന്റെ അരികില്‍ എത്തി. കുങ്കിയാനകളും അടുത്തെത്തി. 11.55ന്ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ വെടിവെച്ചത്. പല …

അഞ്ചു മയക്കുവെടികളിൽ അരിക്കൊമ്പൻ മയങ്ങി …. പൂർണ്ണമായും ദൗത്യസംഘത്തിന്റെ നിയന്ത്രണത്തിൽ Read More »

ബഫര്‍സോണില്‍ ആശ്വാസം: നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇളവ് വരുത്തി

കൊച്ചി: ബഫര്‍സോണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി നീക്കി മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി. സുപ്രീം കോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ജൂണ്‍ മൂന്നിലെ ഉത്തരവില്‍ ഇളവു വരുത്തുന്നുവെന്ന് അറിയിച്ചത്. ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ ഇളവു …

ബഫര്‍സോണില്‍ ആശ്വാസം: നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇളവ് വരുത്തി Read More »

അരിക്കൊമ്പൻ ദൗത്യം വൈകും….ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി….

കൊച്ചി: ശാന്തന്‍പാറ, ചിന്നക്കനാല്‍ പ്രദേശങ്ങളില്‍ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പനെ തളയ്ക്കുന്നത്് വൈകും. അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധസമിതിയെ നിയമിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ തീരുമാനത്തിനനുസരിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ശാന്തന്‍പാറ – ചിന്നക്കനാല്‍ പഞ്ചായത്തുകള്‍, ഡീന്‍ കുര്യാക്കോസ്, ജോസ് കെ മാണി എന്നിവരെ കോടതി കേസില്‍ കക്ഷി ചേര്‍ത്തു. കോടതി നിയോഗിക്കുന്ന വിദഗ്ധ സമിതിയുടെ തീരുമാനത്തിനനുസരിച്ച് നടപടി സ്വീകരിക്കാം. മൃഗങ്ങളുടെ പെരുമാറ്റം മനസില്കാകുന്നതില്‍ …

അരിക്കൊമ്പൻ ദൗത്യം വൈകും….ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി…. Read More »

അരിക്കൊമ്പൻ ദൗത്യത്തിന് ഹൈക്കോടതിയുടെ സ്റ്റേ….

ഹൈക്കോടതിവിധി മാനിച്ച് ദൗത്യം നിർത്തിവയ്ക്കുന്നതായി വനമന്ത്രി എ.കെ ശശീന്ദ്രൻ തിരുവനന്തപുരത്ത് അറിയിച്ചു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു നേടിയെടുത്തത് എന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. ഉത്തരവ് മനുഷ്യത്വരഹിതവും നിരാശാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു. പെരിയാർ കടുവ സങ്കേതത്തിൽ വിട്ടയക്കാൻ 2017ൽ പദ്ധതി തയ്യാറാക്കിയിരുന്നു എങ്കിലും സങ്കേതത്തിന് ചുറ്റും താമസിക്കുന്ന ആളുകളിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു……. READ MORE…. കൊച്ചി: രണ്ട് മാസത്തോളം നീണ്ട തയ്യാറെടുപ്പിന് ശേഷം വനംവകുപ്പ് ചിന്നക്കനാലിൽ ഞായറാഴ്ച നടത്താൻ …

അരിക്കൊമ്പൻ ദൗത്യത്തിന് ഹൈക്കോടതിയുടെ സ്റ്റേ…. Read More »

28 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; ഏഴു വയസ്സ് പ്രായമുള്ള ആദ്യ മകനോടൊപ്പം ബാങ്ക് മാനേജരായ അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

തൊടുപുഴ∙ ഇളയകുഞ്ഞ് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചതിൻ്റെ മൂന്നാം നാൾ രണ്ടാമത്തെ മകനുമായി അമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി. ഉപ്പുതറ കൈതപ്പതാൽ സ്വദേശിനിയും ആലക്കോട് സർവീസ് സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജരുമായ ലിജ (38), മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ലിജയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. നവജാതശിശു മരിച്ചതിൽ ലിജ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇന്നലെയായിരുന്നു …

28 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; ഏഴു വയസ്സ് പ്രായമുള്ള ആദ്യ മകനോടൊപ്പം ബാങ്ക് മാനേജരായ അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു Read More »

വിക്ടോറിയ വാവച്ചന്‍ അന്തരിച്ചു

കൊച്ചി: പരേതനായ സ്വാതന്ത്ര്യ സമര സേനാനി പി.വാവച്ചന്റെ ഭാര്യയും, റിട്ട. ട്രഷറി ഓഫീസറുമായ  വിക്ടോറിയ വാവച്ചന്‍ (98) അന്തരിച്ചു. സംസ്‌കാരം തൊടുപുഴ തേനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നടത്തി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെ റിട്ട.ചീഫ് ഫോട്ടോ ഗ്രാഫറായിരുന്ന പരേതനായ ജീവന്‍ ജോസ് മകനാണ്.