നടി ചാർമിളയുടെ വെളിപ്പെടുത്തൽ; നിർമ്മാതാവ് കൂട്ട ബലാൽസംഗത്തിന് ശ്രമിച്ചു
വഴങ്ങുമോ എന്ന് സംവിധായകൻ ഹരിഹരൻ സുഹൃത്തു മുഖാന്തരം ചോദിച്ചു; ഇല്ലെന്നു മറുപടി പറഞ്ഞപ്പോൾ പരിണയം സിനിമയിൽ നിന്ന് ഒഴിവാക്കി കൊച്ചി: 1997 പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന ചിത്രത്തിൻറെ ചിത്രീകരണം അവസാനിച്ചശേഷം പൊള്ളാച്ചിയിലെ ഹോട്ടലിൽ വച്ച് നിർമ്മാതാകളായ എം പി മോഹനും കെ ഷണ്മുഖനും ഹോട്ടൽ മുറിയിൽ വെച്ച് തന്നെ കൂട്ടബലാത്സംഗം ചെയ്യുവാൻ ശ്രമിച്ചുവെന്ന് മലയാളത്തിൽ തൊണ്ണൂറുകളുടെ അവസാനത്തിൽ തിളങ്ങി നിന്നിരുന്ന നടിയായ ചാർമിള. സംവിധായകനായ ഹരിഹരൻ വാങ്ങുമോ എന്ന് വിഷ്ണു എന്ന നടൻ …
നടി ചാർമിളയുടെ വെളിപ്പെടുത്തൽ; നിർമ്മാതാവ് കൂട്ട ബലാൽസംഗത്തിന് ശ്രമിച്ചു Read More »