കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസന്വേഷണത്തിന്റെ ഭാഗമായി തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ബിനുവിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും.കരുവന്നൂര്‍ തട്ടിപ്പിന് പിന്നാലെ അതുമായി ബന്ധമുള്ള മറ്റു സഹകരണ ബാങ്കുകളിലും ഇ.ഡി പരിശോധന തുടര്‍ന്നിരുന്നു. അയ്യന്തോള്‍ ബാങ്കിലായിരുന്നു ആദ്യം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ സഹകരണ ബാങ്കിലേയ്ക്ക് ഇ.ഡിയുടെ അന്വേഷണം എത്തിയത്. കരുവന്നൂര്‍ തട്ടിപ്പില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഈ ബാങ്കുകളിലും പണമിടപാട് ഉണ്ടായിരുന്നുവെന്നും നിക്ഷേപങ്ങള്‍ നടന്നിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇവര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോ എന്നാണ് ഇഡി …
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും Read More »