പൂരൻ വെടിക്കെട്ട്; ലക്നൗവിന് ജയം

കൊച്ചി: വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 26 പന്തിൽ നിന്ന് 70 റൺ നേടി വി​ന്റീസ് താരം നിക്കോളാസ് പൂര​ന്റെ മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെ അഞ്ചുവിക്കറ്റ് വിജയിച്ചു. ഈ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി 18 പന്തുകളിൽ പൂരൻ നേടി. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺ നേടിയപ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ എൽഎസ്ജി 16.1 ഓവറിൽ വിജയം കൈവരിച്ചു. 31 പോളിൽ 52 റൺസ് നേടി …

പൂരൻ വെടിക്കെട്ട്; ലക്നൗവിന് ജയം Read More »