തീപിടുത്തം; ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമായിട്ടില്ല
കോഴിക്കോട്: പുതിയ ബസ്റ്റാൻഡിലെ കടയിൽ തീപിടിത്തം. ബസ് സ്റ്റാൻഡിലെ ഒരു ടെക്സ്റ്റൈൽസിലും തുണി മൊത്ത കച്ചവടം നടത്തുന്ന ഗോഡൗണിലുമാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. തീ മറ്റു കടകളിലേക്ക് പടരുകയാണ് എന്നും അത് തടയുവാൻ അഗ്നി രക്ഷാസേന നടപടികൾ എടുക്കണമെന്നു പ്രദേശത്ത് ഒത്തുചേർന്ന നാട്ടുക്കാർ പറഞ്ഞു. ഒന്നര മണിക്കൂർ പരിശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. അടുത്തുള്ള കെട്ടിടത്തിലേക്കും ഗ്യസ് കുറ്റികളുളള ഹോട്ടലിലേക്കും തീ പടരാൻ സാധ്യതയുണ്ട് എന്നത് ആശങ്ക പടർത്തുകയാണ്. കരിപ്പുരിൽ …
തീപിടുത്തം; ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമായിട്ടില്ല Read More »