മന്ത്രി റിയാസിന്റെ  ഓഫീസ് ഹൈജാക്ക് ചെയ്യുന്നു, മുഖ്യമന്ത്രി നിസ്സഹായനെന്ന് വി.ഡി.സതീശന്‍

കൊച്ചി: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ  ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈജാക്ക് ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ  വകുപ്പ് ഭരിക്കുന്നത് റിയാസിന്റെ  നേതൃത്വത്തിലുള്ള സംഘമാണെന്ന് സതീശന്‍ ആരോപിച്ചു. ഭരണത്തില്‍ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഒരു പങ്കും ഇല്ല. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ  വകുപ്പ് ഭരിക്കുന്നത് മറ്റൊരു സംഘമാണ്. തങ്ങള്‍ നേരത്തേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിവരയിടുന്ന കാര്യമാണ് ഇപ്പോള്‍ നടക്കുന്നത്. മുന്നോക്ക സമുദായ വികസന കോര്‍പറേഷന്റെ  ചെയര്‍മാനെ മാറ്റി മറ്റൊരാളെ നിയമിച്ചത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. …

മന്ത്രി റിയാസിന്റെ  ഓഫീസ് ഹൈജാക്ക് ചെയ്യുന്നു, മുഖ്യമന്ത്രി നിസ്സഹായനെന്ന് വി.ഡി.സതീശന്‍ Read More »