ജനനായകന്‍ ഇനി ഓര്‍മ; സംസ്‌കാര ജന്മനാടായ പുതുപ്പള്ളിയില്‍. ജനനായകന്‍ ഇനി ഓര്‍മ
നീണ്ട 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു നിയമസഭയിൽ; ഭൗതികശരീരം ഏറാംബുലൻസിൽ തിരുവനന്തപുരത്ത് ഉച്ചക്ക് 12.30 എത്തിക്കും 2004 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയും മുഖ്യമന്ത്രി കൊച്ചി: ജനകീയമുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി(79) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കാന്‍സര്‍ ബാധയെത്തുടര്‍ന്ന് അവശനായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണം ഇന്ന് പുലര്‍ച്ചെ 4:25-ഓടെയായിരുന്നു. ശ്വാസകോശത്തിലെ അര്‍ബുദബാധയ്ക്ക് ഡോ യു.എസ്. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘത്തിന്റെ ചികിത്സ തേടിയാണ് അദ്ദേഹം ബംഗളൂരുവില്‍ എത്തിയത്. ചികിത്സയിലൂടെ …
ജനനായകന്‍ ഇനി ഓര്‍മ; സംസ്‌കാര ജന്മനാടായ പുതുപ്പള്ളിയില്‍. ജനനായകന്‍ ഇനി ഓര്‍മ Read More »