Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ എസിപിയെ സ്ഥലം മാറ്റി

തൃശൂര്‍: തൃശൂര്‍ സിറ്റി എസിപി സലീഷ് എന്‍ ശങ്കരനെ സ്ഥലം മാറ്റി. കെ.ജി.സുരേഷാണ് പുതിയ എസിപി. പാലക്കാട് നാര്‍ക്കോട്ടിക് സെല്ലില്ലേക്കാണ് മാറ്റം. പാലക്കാട് കൊല്ലങ്കോട് സിഐ ആയിരിക്കെ കസ്റ്റഡി മരണത്തിന് നേതൃത്വം നല്‍കിയതായി പരാതി ഉയര്‍ന്നിരുന്നു. കൊല്ലങ്കോട് സ്വദേശി വിജയകുമാറിനാണ് 7 വര്‍ഷം മുന്‍പ് മര്‍ദനമേറ്റത്. സലീഷിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. 

Leave a Comment

Your email address will not be published. Required fields are marked *