തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറി ഒന്നാം സമ്മാനം 12 ലക്ഷം രൂപ VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിന്.. ആലപ്പുഴ ജില്ലയിലെ അനില്‍ കുമാറാണ് ടിക്കറ്റ് വിറ്റ ഏജന്റ്. ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല.
രണ്ടാം സമ്മാനമായ 1 കോടി രൂപ വീതം അര്‍ഹമായ ടിക്കറ്റുകള്‍-
VA 205272, VB 429992, VC 523085,VD 154182, VE 565485, VG 654490
മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ, ആര്‍ഹമായ ടിക്കറ്റുകള്‍:
VA 160472, VB 125395, VC 736469, VD 367949, VE 171235,VG 553837
നാലാം സമ്മാനം 5 ലക്ഷം, അര്‍ഹമായ ടിക്കറ്റുകള്‍
VA 444237, VB 504534, VC 200791, VD 137919, VE 255939, VG 300513