കുതിരാന്‍: വാണിയംപാറയില്‍ പിക്കപ്പന്‍ വാനിടിച്ച് രണ്ട് കാല്‍നടയാത്രക്കാര്‍ക്ക് ദാരുണാന്ത്യം. മണിയാര്‍കിണര്‍ സ്വദേശികളായ രാജു (50), ജോണി (57) എന്നിവരാണ് മരിച്ചത്. ഇരുവരും ചായകുടിച്ച് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. കള്ളുമായി വന്നിരുന്ന പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമായത്. പാലക്കാട് നിന്ന് എറണാകുളത്തേക്ക് കളളുമായി വന്നിരുന്ന പിക്കപ്പന്‍വാന്‍ അമിതവേഗതയിലായിരുന്നു.
തൃശൂര്‍ വാണിയംപാറയില്‍ പിക്കപ്പ് വാനിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം
