തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ടായി കെ.പി.റജിയെയും (മാധ്യമം) ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും (ജനയുഗം) തെരഞ്ഞെടുത്തു. റെജിയ്ക്ക് 1481 വോട്ടും, സുരേഷിന് 1428 വോട്ടും ലഭിച്ചു.
സാനു ജോര്‍ജ്, കിരണ്‍ബാബു എന്നിവരായിരുന്നു പ്രസിഡണ്ട്, ജന. സെക്രട്ടറി സ്ഥാനങ്ങളിലെ എതിര്‍സ്ഥാനാര്‍ത്ഥികള്‍.
റെജിയ്ക്ക് 117 വോട്ടും സുരേഷിന് 30 വോട്ടുമായിരുന്നു ഭൂരിപക്ഷം.