Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഗുകേഷ് ലോക ചെസ് ചാമ്പ്യന്‍

സിംഗപ്പൂര്‍: ചൈനയുടെ ഡിംഗ് ലിറിനെ വീഴ്ത്തി ഇന്ത്യയുടെ ഡി. ഗുകേഷ് ലോക ചെസ് ചാമ്പ്യനായി. വാശിയേറിയ 14-ാം ഗെയിമില്‍ ചൈനീസ് താരത്തെ അട്ടിമറിച്ചാണ് ഗുകേഷ് കിരീടമുറപ്പിച്ചത്. കളിയില്‍ ലിറിനു സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് ഗുകേഷ്. മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ  22-ാം വയസിലെ (1985) ലോകകിരീട നേട്ടത്തെയാണ്.

Leave a Comment

Your email address will not be published. Required fields are marked *