തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍.
പത്ത് വൈസ് പ്രസിഡണ്ടുമാരുടെ പട്ടികയും പ്രഖ്യാപിച്ചു. ഡോ. കെ.എസ്. രാധാകൃഷ്ണന്, സി. സദാനന്ദന് മാസ്റ്റര്‍, പി. സുധീര്‍, സി. കൃഷ്ണകുമാര്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്, ഡോ. അബ്ദുള്‍ സലാം, ആര്. ശ്രീലേഖ ഐപിഎസ്( റിട്ടയേഡ്), കെ. സോമന്, അഡ്വ. കെ. കെ. അനീഷ്കുമാര്‍, അഡ്വ. ഷോണ്‍ ജോര്‍ജ് എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാര്‍