റായ്പൂർ: ഛത്തിസ്ഗഡിൽ മതപരിവർത്തനത്തിൻ്റെ പേരിൽ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകൾക്കും ജാമ്യം. ബിലാസ്പൂർ എൻഐഎ കോടതിയാണ് പ്രോസിക്യൂഷൻ എതിർത്തിട്ടും ജാമ്യം അനുവദിച്ചത്. അര ലക്ഷം രൂപയും രണ്ട് ആൾ ജാമ്യവുമാണ് ഉപാധികൾ . 9 ദിവസം മുൻപാണ് മലയാളി കന്യാസ്ത്രീകളായ വന്ദന, പ്രീതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്
കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടി
