തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. കൊലക്കേസ്് പ്രതിയായ അസഫാക് ആലവും, മറ്റൊരു തടവുകാരനായ രഹിലാലും തമ്മിലായിരുന്നു കയ്യാങ്കളി. സ്പൂണുകൊണ്ടുള്ള അടിയില്‍ തടവുകാരന് അസഫാക്കിന് തലയ്ക്ക്്് പരിക്കേറ്റു. ആലുവയില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അസഫാക്ക്്. അസഫാക്കിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി, കൊലക്കേസ് പ്രതി അസഫാക്കിന് തലയ്ക്ക് പരിക്ക്
