തൃശൂർ : ഐഎൻടിയുസി തൃശൂർ ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളിക്കെതിരെ അച്ചടക്ക നടപടിക്ക് കെപിസിസി. സംഘടന യോഗത്തിനിടെ തൃശ്ശൂർ ഡിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനുമെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ ആക്ഷേപ പരാമർശങ്ങൾ നടത്തിയതിനാണ് നടപടി 5 ദിവസത്തിനകം വിശദീകരണം നൽകാനും നിർദേശം.
സുന്ദരൻ കുന്നത്തുള്ളിക്കെതിരെ നടപടി
