തൃശൂര്‍: അശ്ലീലസന്ദേശം അയച്ചെന്ന യുവനടിയുടെ ആരോപണത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ പാര്‍ട്ടി അന്വേഷണമില്ലെന്ന് എഐസിസി വക്താവ് ദീപാദാസ് മുന്‍ഷി അറിയിച്ചു. രാഹുലിനെ പുറത്താക്കിയിട്ടില്ല. രാഹുലിനെതിരെ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിനെതിരായ ആരോപണം ധാര്‍മികപ്രശ്‌നമെന്നും, അടഞ്ഞ അധ്യായമെന്നും അവര്‍ അറിയിച്ചു.
രാഹുലിനെതിരെ പരാതി കിട്ടിയില്ലെന്നും, അന്വേഷണമില്ലെന്നും ദീപാദാസ് മുന്‍ഷി
